ചില രജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും



ചില രജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും

സ്കൂൾ തുറന്നു വരുന്ന ആഴ്ചയിൽ അത്യാവശ്യം വേണ്ടിവരുന്ന ചില രെജിസ്റ്ററുകളും

സർട്ടിഫിക്കറ്റ് മാത്യകകളും

(വേർഡ് ഫയലും പി.ഡി.എഫ് ഫയലും ഉൾപ്പെടുത്തിയിട്ടുണ്ട് ആവശ്യാനുസരണം എഡിറ്റ് ചെയ്ത് ഉപയോഗിക്കാം)
  • പാഠപുസ്തക വിതരണ രജിസ്റ്റർ PDF WORD
  • Sixth Working Day Format / Noon Feeding Format
  • ഉച്ചഭക്ഷണ ലിസ്റ്റ് WORD
  • ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ PDF WORD
  • സൌജന്യ അരിവിതരണം രജിസ്റ്റർ PDF WORD
  • കാഷ്വാൽ ലീ‍വ് ആപ്ലിക്കേഷൻ PDF
  • ആധാർ എൻ റോൾമെന്റ് സർട്ടിഫിക്കറ്റ് PDF WORD
  • ബാങ്ക് അക്കൌണ്ട് ഓപ്പണിങ് സർട്ടിഫിക്കറ്റ് PDF WORD
  • സ്കോളർഷിപ്പ് കൾക്ക് നൽകുവാനുള്ള ഗ്രേഡ് സർട്ടിഫിക്കറ്റ് PDF WORD
  • വിവിധ ഓഫിസികളിലേക്കുള്ള കവറിംഗ് ലെറ്റർ മാത്യക PDF WORD
  • റിലീവിംഗ് ഓറ്ഡർ മാത്യക PDF
  • എൽ.എസ്.എസ് സെലക്ഷൻ കുട്ടികളുടെ ലിസ്റ്റ് തയാറാക്കൽ പ്രൊഫൊർമ PDF
  • പ്രൊമോഷൻ ലിസ്റ്റ് മാത്യക PDF WORD
  • ഈ വര്ഷം six working day വിവരങ്ങൾ സമർപ്പിക്കേണ്ടത് പുതിയ proforma യിലാണ്. proforma ഡൌൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • ഉച്ചഭക്ഷണം- അപേക്ഷ ഫോം ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ച് ഓഫിസിൽ സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി എഫ്, വേർഡ്‌.
Post a Comment (0)
Previous Post Next Post