GUI FOR fgallery COMMAND LINE TOOL






കഴിഞ്ഞ വര്‍ഷത്തെ(2018) ICT Training ന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേയ്ക്ക് അപ്ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു.fgallery വളരെ സൗകര്യപ്രദമായ ഒരു സോഫ്ട് വെയര്‍ ആണെങ്കിലും command line ആയത്കൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം)ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത GUIയുടെ 18.04 ലേക്കുള്ള പരിഷ്കരിച്ച പതിപ്പാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുിന്നത്.

**കഴിഞ്ഞ ദിവസം ബ്ലോഗില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത WEB PHOTOS ഉം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്ന GUI for fgallery യും ഒരേ കാര്യത്തിനു വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്..
സോഫ്ട് വെയര്‍ തയ്യാറാക്കിയ പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ Little Kitesയൂനിറ്റിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിന്ും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Post a Comment (0)
Previous Post Next Post