Voting Machine for Schools



Voting Machine for Schools സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി തെരെഞ്ഞെടുപ്പ് നടത്താം. സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു സൗജന്യമായി നിങ്ങളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത് കൈറ്റ് മലപുറം  മാസ്റ്റര്‍ ട്രൈനര്‍മാരായ ശ്രീ. സി.പി. അബ്ദുള്‍ ഹക്കീം, ശ്രീ. ഷാജി സി കെ. എന്നിവരാണ്.
സ്കൂൾ പാർലിമന്റ് ഇലക്ഷൻ സോഫ്റ്റ് വെയർ 11-7-19 ന് മലപ്പുറം ജില്ലാ കലക്ടർ ശ്രീ. ജാഫര്‍ മാലിക് IASലോഞ്ച് ചെയ്തു.  കൈറ്റ് മലപ്പുറത്തിന്റെ അഭിനന്ദനങ്ങള്‍.



  • സോഫ്റ്റ്‍വെയര്‍ ഡൗൺലോഡു ചെയ്യുന്നതിനു Click Here
  • സോഫ്റ്റ്വെയര്‍ എങ്ങനെ ഉപയോഗിക്കാം    Click Here
  • സപ്പോര്‍ട്ടിംഗ് ആപ് ഡൗൺലോഡു ചെയ്യുന്നതിനു Click Here 
  • Circular



Post a Comment (0)
Previous Post Next Post