
ക്ലാസ് ലീഡറുടെ പ്രതിജ്ഞ
…………. ക്ലാസിലെ ……. ഡിവിഷനിലെ ലീഡറായ …….. (പേര് ) എന്ന ഞാൻ സ്കൂളിന്റെ അച്ചടക്കവും നിയമാവലികളും പാലിക്കുമെന്നും സ്ഥാപനത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
ക്ലാസ് ലീഡറുടെ പേരും ഒപ്പും
സ്ഥലം
തീയതി
വിവിധ ഭാരവാഹികളുടെ പ്രതിജ്ഞ
…………… സ്കൂളിലെ ……… (ഭാരവാഹിത്തിന്റെ പേര് ) ആയി തെഞ്ഞെടുക്കപ്പെട്ട ……… ക്ലാസിലെ വിദ്യാർത്ഥിയായ (പേര് ) എന്ന ഞാൻ സ്കൂളിന്റെ അച്ചടക്കവും നിയമാവലികളും പാലിക്കുമെന്നും സ്ഥാപനത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും പ്രവർത്തിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
ഭാരവാഹിയുടെ പേരും
ഒപ്പും
സ്ഥലം
തീയതി