◾️യു എസ് എ
• മൗലികാവകാശങ്ങൾ
• ആമുഖം
• ജുഡീഷ്യൽ റിവ്യൂ
• പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ്
• ഉപരാഷ്ട്രപതിയുടെ ചുമതലകൾ
◾️ബ്രിട്ടൺ
• പാർലമെന്ററി ജനാധിപത്യം
• നിയമവാഴ്ച
• ഏക പൗരത്വം
• സിഎജിയുടെ ഓഫീസ്
• റിട്ടുകൾ
• ക്യാബിനറ്റ് സമ്പ്രദായം
പ്രധാനമന്ത്രി
◾️അയർലന്റ്
• മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ
• പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്
• രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള രാഷ്ട്രപതിയുടെ അധികാരം
◾️ദക്ഷിണാഫ്രിക്ക
• രാജ്യ സഭയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
• ഭരണഘടന ഭേദഗതി
◾️ കാനഡ
• ഫെഡറൽ സംവിധാനം
• യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ
• അവശിഷ്ടാധികാരം
◾️ആസ്ട്രേലിയ
• കൺകറന്റ് ലിസ്റ്റ്
• പാർലമെന്റിന്റെ സംയുക്ത സമ്മേളനം
• വ്യവസായ- വാണിജ്യ ങ്ങൾക്കുള്ള സ്വാതന്ത്ര്യം
◾️ഗവഃ ഓഫ് ഇന്ത്യ ആക്ട് 1935
• ഗവർണർ പദവി
• ഫെഡറൽ കോടതി
• പബ്ലിക് സർവീസ് കമ്മീഷൻ
• അടിയന്തരാവസ്ഥ എന്ന ആശയം
◾️വെയ്മർ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ജർമ്മനി
• അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദാക്കൽ
◾️റഷ്യ
🔺 മൗലിക കടമകൾ
🔺 പഞ്ചവത്സര പദ്ധതി
🔺 ആസൂത്രണം
◾️ഫ്രാൻസ്
• സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
• റിപ്പബ്ലിക്
ജപ്പാൻ
▪️നിയമ സ്ഥാപിതമായ വ്യവസ്ഥ