PRISM - PENSIONERS PORTAL






പ്രിസം (PRISM) സോഫ്റ്റ്‌വെയര്‍ മുഖേന വിദ്യാഭ്യാസം,ആരോഗ്യം,പോലീസ് വിഭാഗത്തില്‍പ്പെട്ട\ ജീവനക്കാരുടെ പെന്‍ഷന്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ് സൗകര്യമൊരുക്കിയിരിക്കുന്നു. ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍ പെന്‍ഷന്‍ പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. ഇതിനായി PRISM പോര്‍ട്ടലില്‍ പുതിയ User  രജിസ്റ്റര്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലുകള്‍ താഴെ ചേര്‍ത്തിരിക്കുന്നു.

DownloadsPRISM Latest Circular in Finance DepartmentGuidelines-21.04.2017Inquiries pending application through PRISM software is extended to the Departments of Education, Health and Police-CircularNew User & Online Pension Book Submission-Help FilePRISM PortalPension Calculator Various Pension Related FormsVarious Pension OrdersPRISM - e-Submission of pension papers-Circular

إرسال تعليق (0)
أحدث أقدم