Holiday For Kasargod District

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (25.10.2019) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു
It will be a holiday for all the educational institutions including professional colleges today (25.10.2019) owing to continuous rains. 
However, there will not be any change for the examinations in Kendriya Vidhyalayas and other centralised exams



إرسال تعليق (0)
أحدث أقدم