Application for Revaluation, Scrutiny, Photocopy of the Answer Scripts - SSLC MARCH 2022 അപേക്ഷിക്കാനുള്ള സമയം June 16 മുതൽ June 21 വരെയാണ്.



2022  മാർച്ചിലെ പത്താംതരം  പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ  പുനർമൂല്യനിർണയം ,ഫോട്ടോകോപ്പി ,സ്‌ക്രൂട്ടിനി എന്നിവയ്ക്ക് [16.06.2022] മുതൽ 21.06.2022  വൈകിട്ട് 4  വരെ ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് 21.06.2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രഥമ അദ്ധ്യാപകന് സമർപ്പിച്ച് ഫീ അടക്കേണ്ടതാണ്


ഫീ വിവരങ്ങൾ👇🏻

  • 1. റീവാല്യുവേഷൻ =500
  • 2. ഫോട്ടോ കോപ്പി=200
  • 3. സ്‌ക്രൂട്ടിനി=50

S.S.L.C👇🏻

T.H.S.L.C👇🏻

A.H.S.L.C👇🏻

How to Apply for revaluation 


  • https://sslcexam.kerala.gov.in/revaluation.php ൽ Click ചെയ്യുക
  • Register number type ചെയ്ത് റീവാലുവേഷന് ആവശ്യമായ വിഷയങ്ങൾ ടിക് ചെയ്ത് submit ചെയ്യുക.
  • ഒരു വിഷയത്തിന് 400 രൂപ
  • ഇതിൻ്റെ Printout (ഒപ്പ് രേഖപ്പെടുത്തിയത്), amount എന്നിവ സ്കൂൾ ഓഫീസിൽ ഏൽപ്പിക്കുക.
  • print out ൽ ഫോൺ നമ്പർ രേഖപ്പെടുത്തണം
  • അവസാന തിയ്യതി ജൂൺ 21 വരെയാണ്.
  • ഉയർന്ന ഗ്രേഡ് ലഭിച്ചവർക്ക് amount തിരികെ കിട്ടുന്നതാണ്.
  • Download Circular PDF
















إرسال تعليق (0)
أحدث أقدم