പ്ലസ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു.

                                                


ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെയും മാറ്റന്നാളുമായി (തിങ്കൾ, ചൊവ്വ) നടക്കും. നാളെ രാവിലെ 10 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. 

  • അലോട്മെന്റ് ലഭിച്ചവർ അതത് സ്കൂളുകളിൽ നേരിട്ടത്തി പ്രവേശനം നേടണം. 27ന് വൈകിട്ട് 5വരെ മാത്രമാണ് സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് അനുവദിച്ച സമയം.

അലോട്ട്മെൻറ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ👇🏻http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission എന്ന ലിങ്കിലൂടെ ലഭ്യമാകും.

  • ▪️ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ ലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം എത്തി പ്രവേശനം നേടണം.
  • സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. 







إرسال تعليق (0)
أحدث أقدم